Video- പോയി പണി നോക്കെടാ എന്നാണോ പറഞ്ഞത്..? തോൽക്കാറായപ്പോൾ ഹർദിക്കിൻ്റെ കലി..!! സായ് കിഷോറുമായി കൊമ്പുകോർത്തു… ക്രീസിലൂടെ നടന്നടുത്ത തുറിച്ച് നോട്ടം… പതറാതെ നേർക്കുനേർ എത്തി യുവതാരം
അഹമ്മദാബാദ്: ഐപിഎൽ പോരാട്ടച്ചൂടിനിടെ പരസ്പരം കൊമ്പുകോർത്ത് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയും, താരം മുൻപ് ക്യാപ്റ്റനായിരുന്ന ഗുജറാത്ത് ടൈറ്റൻസ് ടീമംഗം സായ് കിഷോറും. അഹമ്മദാബാദിലെ നരേന്ദ്ര...