തൃശൂരിനെ ഞെട്ടിച്ച് പട്ടാപ്പകൽ ബാങ്ക് കവർച്ച…!!! മുഖംമൂടി ധരിച്ച് കത്തിചൂണ്ടി മാനേജരെയും ജീവനക്കാരെയും ബന്ദിയാക്കി.. പണം കവർന്നു.., മോഷ്ടാവ് സംസാരിച്ചത് മലയാളമല്ല…
തൃശൂർ: പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി മോഷണം നടന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും...