LATEST UPDATES

വനിതാ ഹോസ്റ്റലുകളിലെ കെയ‍ർ – ടേക്ക‍‍ർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

· · 1 min read
Share: Copied!

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വനിതാ ഹോസ്റ്റലുകളിലെ കെയ‍ർ – ടേക്ക‍‍ർ (മേട്രൻ) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് – ഇൻ – ഇന്റ‍ർവ്യൂ നടത്തുന്നു.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള സ‍ർവ്വകലാശാല ബിരുദം. പ്രായപരിധിഃ 50 വയസ്. പ്രവൃത്തി പരിചയംഃ അഭിലഷണീയം. പ്രതിമാസ വേതനംഃ 18030/-. യോഗ്യതയുളള വനിത ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ എട്ടിന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള ഭരണ നിർവ്വഹണ സമുച്ചയത്തിൽ എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.

വഖഫ് ഭേദഗതി ബിൽ പാസായതോടെ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ- ‘പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കം, ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും’ 

BREAKING NEWS
’ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധന ലക്ഷ്യം,അടുത്ത സീസണിനുമുമ്പ് വൻ സൗകര്യങ്ങളൊരുക്കും’- മുഖ്യമന്ത്രി
17 Nov 2026
BREAKING NEWS
ചുണയുണ്ടെ​ങ്കെിൽ ദേഹത്ത് തൊടടാ..., കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ..., അസഭ്യവര്‍ഷവും കയ്യാങ്കളിയും, മണ്ണന്തല രഞ്ജിത്ത് വധക്കേസ് വിധിക്കിടെ കോടതിക്കു മുമ്പില്‍ തമ്മില്‍ തല്ലി സിപിഎമ്മും ബിജെപിയും
17 Nov 2026
BREAKING NEWS
’ധോണി, ധോണി’-​ ഗ്യാലറിയിൽ ഇനി ആ ആരവം ഇനിയുണ്ടാകില്ല; ഇനി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ കളിക്കളത്തിലുണ്ടാകില്ല, ഐപിഎൽ കരിയറിന് വിരാമം; പുതിയ ചുമതല മെന്റർ
17 Nov 2026
BREAKING NEWS
കെടിഡിസി ചെയർമാനാക്കണം, വി ഡി സതീശന് കത്ത് നൽകി പിവി അൻവർ
17 Nov 2026