പാണക്കാട് കുറെ തങ്ങൾമാരുണ്ട്, ഞാൻ പറഞ്ഞത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്, വർഗീയ തീവ്രവാദ സ്വഭാവത്തിന്റെ ഭാഷയുമായി ഇങ്ങോട്ടു വരരുത്, അതു ഗുണം ചെയ്യില്ല: മുഖ്യമന്ത്രി
കൊല്ലം: പാണക്കാട് കുറെ തങ്ങൾമാരുണ്ട്. ആ തങ്ങൾമാരെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. അതിന്...