ടെസ്റ്റ് റാങ്കിംഗിൽ ബുംറ വീണ്ടും ഒന്നാമൻ, ബാറ്റിങ് റാങ്കിംഗിൽ രണ്ടാമനായി ജയ്സ്വാൾ, ആദ്യ 20ൽ ഇടംപിടിച്ച് കോലി
അഡ്ലെയ്ഡ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 883 റേറ്റിംഗോടെയാണ് ബുംറ ഒന്നാമനായത്. ഓസ്ട്രേലിയക്കെതിരേ...