11 പേരിൽ പരുക്കൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടത് ഒരാൾ മാത്രം… മുറിവേറ്റത് മനസ്സിന്… ഒന്നും മിണ്ടാനാകാതെ മാനസികാഘാതത്തിൽ ഷെയ്ൻ… ഡോക്ടർമാരുടെ നിരീക്ഷണത്തിൽ…
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഷെയ്ൻ ആരോടും ഒരു വാക്കുപോലും മിണ്ടുന്നില്ല. താൻ ദൃക്സാക്ഷിയായ അപകടമേൽപിച്ച മാനസികാഘാതത്തിൽ നിന്നു ഷെയ്ൻ മോചിതനായിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന 11...











































