Pathram Online
  • Home
  • NEWS
    316515

    അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ തൃശൂരിൽ മത്സരിച്ച എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് ബിജെപി പോയത്, രാഷ്ട്രീയക്കാരനായി കാണുന്നില്ല!! എയിംസിന് തൃശൂരിൽ സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെ- കെ മുരളീധരൻ

    316511

    ‘വീടും കൃഷിഭൂമിയുമുണ്ട്, പക്ഷേ പെണ്ണുകിട്ടുന്നില്ല; സർക്കാർ ഇടപെടണം’; കർഷകരുടെ വിവാഹപ്രശ്നവുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി യുവാവ്

    316509

    ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ എന്‍റെ കൂടെ ഇരിക്കണം, മുഖ്യമന്ത്രിക്ക് കാര്യം മനസിലായി!! ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരും, എയിംസ് വിഷയം വിശദീകരിച്ചു ഞാൻ മടുത്തു- സുരേഷ് ​ഗോപി

    316505

    മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

    316499

    ‘ഇനി തട്ടിം മുട്ടീം ജയിച്ചുപോകാൻ പറ്റില്ലാട്ടോ’; മലയാളവും ഇംഗ്ലീഷും ഗണിതവും അറിയാതെ ഏഴാം ക്ലാസിലേക്ക് കയറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പഠനത്തിൽ പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘റിവൈവ് പദ്ധതി’

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അച്ഛനും അമ്മയും മരിച്ച രണ്ടരവയസ്സുകാരിയാണ് ക്രൂരത നേരിട്ടത്..!! കിടക്കയിൽ സ്ഥിരമായി മൂത്രമൊഴിച്ചത് ആയയെ പ്രകോപിപ്പിച്ചു..!! ജനനേന്ദ്രിയത്തിൽ പരുക്കേൽപ്പിച്ചത് മറ്റ് ആയമാർ കണ്ടെങ്കിലും മിണ്ടിയില്ല..!! ജോലിസമയം കൂട്ടിയതിലുള്ള അതൃപ്തിയും

by WebDesk
December 4, 2024
A A
അച്ഛനും അമ്മയും മരിച്ച രണ്ടരവയസ്സുകാരിയാണ് ക്രൂരത നേരിട്ടത്..!!  കിടക്കയിൽ സ്ഥിരമായി മൂത്രമൊഴിച്ചത് ആയയെ പ്രകോപിപ്പിച്ചു..!! ജനനേന്ദ്രിയത്തിൽ പരുക്കേൽപ്പിച്ചത് മറ്റ് ആയമാർ കണ്ടെങ്കിലും മിണ്ടിയില്ല..!! ജോലിസമയം കൂട്ടിയതിലുള്ള അതൃപ്തിയും
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ആയമാരിൽനിന്ന് ക്രൂര പീഡനം നേരിടേണ്ടി വന്നത് അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടരവയസ്സുകാരിക്ക്… പോറ്റമ്മയായി മാറേണ്ട ആയയാണ് കുഞ്ഞിനെ പലതവണ മുറിവേൽപ്പിച്ചത്. തിരിച്ചറിവില്ലാത്ത കുഞ്ഞിന് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ശിക്ഷയാണ് ആയയായ അജിത നൽകിയത്.

അച്ഛനും അമ്മയും മരിച്ച കുഞ്ഞ് ഒന്നരയാഴ്ച മുൻപാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലെത്തുന്നത്. ഒപ്പം സഹോദരിയായ അഞ്ചുവയസ്സുകാരിയും. കിടക്കയിൽ കുഞ്ഞ് സ്ഥിരമായി മൂത്രമൊഴിച്ചതാണ് ആയയെ പ്രകോപിപ്പിച്ചത്. ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചത് മറ്റ്‌ ആയമാരായ മഹേശ്വരിയുടെയും സിന്ധുവിന്റെയും ശ്രദ്ധയിൽപ്പെട്ടെങ്കിലും അവർക്കും കുട്ടിയോട് സഹാനുഭൂതി ഉണ്ടായില്ല. മറ്റൊരു ആയയുടെ ഇടപെടലാണ് കുഞ്ഞിനെതിരായ പീഡനം പുറത്തെത്തിച്ചത്.

സംരക്ഷണകേന്ദ്രത്തിലും ബാലികാസദനത്തിലുമായി 130 കുട്ടികളാണുള്ളത്. അഞ്ചുവയസ്സു വരെയുള്ള 98 കുട്ടികളും 18-ന് താഴെ പ്രായമുള്ള 49 പെൺകുട്ടികളുമാണുള്ളത്. മാസങ്ങൾമാത്രം പ്രായമുള്ള കുട്ടികളും സമിതിയുടെ സംരക്ഷണയിലുണ്ട്. കുട്ടികളെ നോക്കുന്നതിനായി നൂറ്റിമുപ്പതോളം ജീവനക്കാരാണ് സമിതിയിലുള്ളത്. 103 പേർ ആയമാരാണ്. ഇവരെല്ലാം താത്‌കാലിക ജീവനക്കാരും.

Related Post

അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ തൃശൂരിൽ മത്സരിച്ച എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് ബിജെപി പോയത്, രാഷ്ട്രീയക്കാരനായി കാണുന്നില്ല!! എയിംസിന് തൃശൂരിൽ സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെ- കെ മുരളീധരൻ

അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ തൃശൂരിൽ മത്സരിച്ച എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് ബിജെപി പോയത്, രാഷ്ട്രീയക്കാരനായി കാണുന്നില്ല!! എയിംസിന് തൃശൂരിൽ സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെ- കെ മുരളീധരൻ

October 6, 2026
‘വീടും കൃഷിഭൂമിയുമുണ്ട്, പക്ഷേ പെണ്ണുകിട്ടുന്നില്ല; സർക്കാർ ഇടപെടണം’; കർഷകരുടെ വിവാഹപ്രശ്നവുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി യുവാവ്

‘വീടും കൃഷിഭൂമിയുമുണ്ട്, പക്ഷേ പെണ്ണുകിട്ടുന്നില്ല; സർക്കാർ ഇടപെടണം’; കർഷകരുടെ വിവാഹപ്രശ്നവുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി യുവാവ്

October 6, 2026
പതിനായിരം കോടി തരാന്‍ റെയില്‍വേ തയ്യാറാണ്, വേണ്ടത് ഭൂമി മാത്രം, കോയമ്പത്തൂർ വരേയുള്ള മെട്രോ വരണം,  റെയിൽവേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ എന്‍റെ കൂടെ ഇരിക്കണം, മുഖ്യമന്ത്രിക്ക് കാര്യം മനസിലായി!! ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരും, എയിംസ് വിഷയം വിശദീകരിച്ചു ഞാൻ മടുത്തു- സുരേഷ് ​ഗോപി

October 6, 2026
മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

October 6, 2026

ശിശുക്ഷേമ സമിതിയിൽ ജോലിസമയം പുതുക്കി ക്രമീകരിച്ചതിനെ തുടർന്ന് ജീവനക്കാരുടെ ഇടയിൽ കടുത്ത അതൃപ്തിയുണ്ട്. 24 മണിക്കൂറായിരുന്ന ജോലി സമയം ഒൻപതു മണിക്കൂറായി ചുരുക്കി.

ദിവസേന രണ്ടു ഷിഫ്റ്റുകളായി ക്രമീകരിച്ചതോടെ ദിവസവേതനത്തിൽ കുറവുണ്ടായതാണ് അതൃപ്തിക്ക് കാരണം. രാവിലെ എട്ടുമുതൽ വൈകീട്ട് 5.30 വരെയും വൈകീട്ട് 5.30 മുതൽ രാവിലെ എട്ടുവരെയും രണ്ടു ഷിഫ്റ്റുകളാണ് ആയമാർക്കുള്ളത്.

രാവിലത്തെ ഷിഫ്റ്റിന് 625 രൂപയും രാത്രിയിലെ ഷിഫ്റ്റിന് 675 രൂപയുമാണ് ഇപ്പോൾ നൽകുന്നത്. ഇത് കുറവാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇത് സംബന്ധിച്ചുള്ള അസ്വാരസ്യങ്ങളും സമിതിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നതായും പറയപ്പെടുന്നു. സമിതിയിലെ ജീവനക്കാർക്കിടയിലെ ചേരിതിരിവും പരസ്യമാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കിടക്കയിൽ മൂത്രമൊഴിച്ചതിന്, അജിത കുട്ടിയുടെ സ്വകാര്യഭാഗത്ത് നഖംകൊണ്ട്‌ മുറിവേല്പിക്കുകയായിരുന്നു. ശരീരത്തിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടിട്ടും മറ്റു രണ്ടുപേർ മറച്ചുവെച്ചുവെന്നാണ് കേസ്. തൊട്ടടുത്ത ദിവസം മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് മുറിവ് ശ്രദ്ധയിൽപ്പെട്ടത്‌. ഇവർ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺഗോപിയെ വിവരമറിയിച്ചു.

ശനിയാഴ്ച കുട്ടികളെ നോക്കാനെത്തിയ ഡോക്ടർമാരോട് രണ്ടര വയസ്സുകാരിയുടെ മുറിവ് പരിശോധിക്കാൻ സമിതി അധികൃതർ ആവശ്യപ്പെട്ടു. മുതിർന്നവരുടെ നഖം കൊണ്ടുള്ള പാടുകളാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോലീസിലും ജില്ലാ ബാലക്ഷേമ സമിതിയിലും വിവരമറിയിക്കുകയായിരുന്നു. ബാലക്ഷേമ സമിതി ചെയർപേഴ്‌സൺ ഷാനിബാ ബീഗം സമിതിയിലെത്തി കുട്ടിയെ സന്ദർശിച്ചിരുന്നു.

പിന്നീട് കുഞ്ഞിനെ തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ച് ആരോഗ്യപരിശോധന നടത്തി. ആയമാർ ഉപദ്രവിച്ചെന്ന് ഉറപ്പായതോടെ ശിശുക്ഷേമസമിതി അധികൃതർ മ്യൂസിയം പോലീസിൽ പരാതി നൽകുകയായിരുന്നു. ചൊവ്വാഴ്ച സമിതിയിലെത്തി പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ആയമാർ കുറ്റം സമ്മതിച്ചു.

കുളിപ്പിക്കുമ്പോൾ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞു…!! കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുള്ള കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു…!!! കൊടുംക്രൂത ചെയ്തതിന് മൂന്ന് ആയമാർ അറസ്റ്റിൽ…

ആയമാർ വർഷങ്ങളായി സമിതിയിൽ താത്‌കാലിക ജോലി ചെയ്യുന്നവരാണ്. രണ്ടര വയസ്സുകാരിയെ പരിചരിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ്‌ ആയമാരെയും പിരിച്ചുവിട്ടതായി ശിശുക്ഷേമസിമിതി ജനറൽ സെക്രട്ടറി അരുൺഗോപി അറിയിച്ചു. അച്ഛനും അമ്മയും മരിച്ചതിനെത്തുടർന്ന് ആഴ്ചകൾക്കു മുൻപാണ് രണ്ടര വയസ്സുകാരിയും സഹോദരിയായ അഞ്ചു വയസ്സുകാരിയും ശിശുക്ഷേമസമിതിയിൽ എത്തിയത്.

ഓമ്നിയിൽ വന്ന് കാർ തടഞ്ഞ് നിർത്തി..!! പെട്രോൾ ഒഴിച്ചു കത്തിച്ചു… പെട്ടന്ന് കാർ പൊട്ടിത്തെറിച്ചു..!! യുവതിയെ ഭർത്താവ് കാറിന് തീയിട്ട് കൊലപ്പെടുത്തി..!!! പൊള്ളലേറ്റ് യുവാവ് കാറിൽ നിന്നിറങ്ങി ഓടി..!!

അനില തുടങ്ങിയ ബേക്കറിയിൽ ആൺ സുഹൃത്തിനുണ്ടായ പങ്കാളിത്തം തർക്കത്തിന് കാരണമായി..!! സംഭവത്തിൻ്റെ പേരിൽ കടയിലും കയ്യാങ്കളി…!! പാർട്ണർ ആണ് ഒപ്പെമെന്ന് തെറ്റിദ്ധരിച്ച് കാർ തടഞ്ഞ് തീകൊളുത്തി…!! കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നിൽ…

Tags: child
SendShareTweetShare

WebDesk

Next Post
11 പേരിൽ പരുക്കൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടത് ഒരാൾ മാത്രം… മുറിവേറ്റത് മനസ്സിന്… ഒന്നും മിണ്ടാനാകാതെ മാനസികാഘാതത്തിൽ ഷെയ്ൻ… ഡോക്ടർമാരുടെ നിരീക്ഷണത്തിൽ…

11 പേരിൽ പരുക്കൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടത് ഒരാൾ മാത്രം... മുറിവേറ്റത് മനസ്സിന്... ഒന്നും മിണ്ടാനാകാതെ മാനസികാഘാതത്തിൽ ഷെയ്ൻ... ഡോക്ടർമാരുടെ നിരീക്ഷണത്തിൽ...

ഭർത്താവിനെ കൺമുന്നിലിട്ട് മർദ്ദിച്ചിട്ടും നോക്കി നിന്നു, അനീഷുമായുള്ള പാർട്ണർഷിപ്പും സൗഹൃദവും ഉപേക്ഷിക്കാൻ പറഞ്ഞിട്ടും കേട്ടില്ല, ഭാര്യ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ല, മകളെയോർത്ത് മാത്രം സങ്കടം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.