ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, കേരളം വിട്ടു പോകരുത്, പരാതിക്കാരിയെ സ്വാധീനിക്കരുത്; നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉദാധികളോടെ ജാമ്യം അനുവദിച്ച് വിചാരണക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കേരളം വിടരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി...