നാലാം പാദം; റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ 2.4 ശതമാനം വര്‍ധന.., മൊത്ത അറ്റാദായം 19,407 കോടി രൂപ
കൊച്ചി/മുംബൈ: മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 2.4 ശതമാനം വര്‍ധന രേഖപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. റീട്ടെയില്‍ ബിസിനസ് ഗംഭീര തിരിച്ചുവരവ് നടത്തിയതും എണ്ണ വ്യവസായം ആഗോളതലത്തിലെ തിരിച്ചടികളെ...