തോൽവി മണത്ത രാഹുൽ മാങ്കൂട്ടത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ തേടി..!! സ്ഥാനാർത്ഥിയുടെ നിലപാടിൽ കോൺഗ്രസിൽ പ്രതിഷേധം
പാലക്കാട്: പാലക്കാട് തോൽവി മണത്തതോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ വോട്ട് തേടി. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് രാഹുലിന്റെ...