റോഡുകളിലെ അപകടം കുറയ്ക്കാൻ മന്ത്രി മുന്നിട്ടിറങ്ങുന്നു..!! കെ.എസ്.ആർ.ടി.സി അപകടമുക്തമാക്കും..!! സ്വിഫ്റ്റ് ഡ്രൈവർമാർക്ക് പ്രത്യേക ക്ലാസ്..!!! സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് എൻഒസി…!!!
കൊച്ചി: സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനങ്ങളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസെൻസ് റദ്ദാക്കും. ഗതാഗത ബോധവത്ക്കരണം അനിവാര്യമാണ്....