ബേസിലിന്റെ കൈ കിട്ടാ ക്ലബിൽ മെമ്പർഷിപ്പെടുത്ത് സാക്ഷാൽ മമ്മൂട്ടിയും, മമ്മൂട്ടിക്ക് പണികൊടുത്തത് കുട്ടിയാരാധിക
താരങ്ങൾ ഷേക്ഹാൻഡിനായി കൈനീട്ടുമ്പോൾ കൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യമീഡിയയിൽ ട്രെൻഡായി മാറുകയാണ്. ഇത്തവണ പണികിട്ടിയത് സാക്ഷാൽ മമ്മൂട്ടിക്കാണ്. മമ്മൂട്ടിയെ വെട്ടാലാക്കിയത് ഒരു കുട്ടി ആരാധികയാണ്. കുട്ടി...