തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതിഥി മന്ദിരം തുറന്നു; പേവാര്‍ഡിലെ കഴുത്തറപ്പന്‍ ഫീസില്ല; കിടിലന്‍ മുറികള്‍ 500 രൂപമുതല്‍; രോഗികള്‍ക്ക് ആശ്വാസം
മുളങ്കുന്നത്തുകാവ്: ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെ അതിഥി മന്ദിരം തുറന്നു. ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ക്കും ഇതിന്റെ...