30 വര്‍ഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ… നാടകീയത നിറഞ്ഞ് ഡിജിപി റാവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനം
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ സംഭവങ്ങള്‍. പാലീസ് മേധാവിയായി ചുമതല ഏറ്റെടുത്ത റാവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെയാണ് സിനിമാ സ്റ്റൈല്‍ രംഗങ്ങള്‍ അരങ്ങേറിയത്. വാര്‍ത്താസമ്മേളനം...