എരിതീയില്‍ എണ്ണയൊഴിക്കുന്നവര്‍: നാഗ്പൂര്‍ കലാപത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍; ഖുറാന് കത്തിച്ചെന്നു വ്യാജ സന്ദേശം പ്രചരിച്ചു; 500 പേരെ അക്രമത്തിലേക്കു നയിച്ചു; വനിതാ പോലീസിന്റെ യൂണിഫോം വലിച്ചൂരാന്‍ ശ്രമിച്ചു; ആരാണ് ഫഹീം ഷമീം ഖാന്?
മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍നിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പുരില്‍ നടന്ന സംഘര്‍ഷത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫഹീം ഷമീം...