‘ഇതുകൊണ്ട് ഒന്നും തീരുന്നില്ല; അവസാനം വരെ കാത്തിരിക്കൂ, ആരാണു ജയിക്കുന്നതെന്ന് കാണാം; വെറുതേ അളക്കാന്‍ വരരുത്’; ചെന്നൈയുടെ ബാറ്റിംഗ് ശൈലിയെ കുറിച്ച് ചോദിച്ച റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് കോച്ച് സറ്റീഫന്‍ ഫ്‌ളെമിംഗ്
ടീമിന്റെ ബാറ്റിംഗിനെക്കുറിച്ചു ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോടു ചൂടായി കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ്. ആര്‍സിബിക്കെതിരേ 50 റണ്‍സിന്റെ തോല്‍വിയോടെ ടീം പ്രതിരോധത്തിലായിരുന്നു. വെടിക്കെട്ടു ബാറ്റിംഗ് അറിയാവുന്ന ധോണിയെ വാലറ്റക്കാരനാക്കിയതും ടീം...








































