എംപുരാനെതിരേ സംഘപരിവാര് വാളെടുക്കുമ്പോള് സാംസ്കാരിക പ്രവര്ത്തകര് എവിടെ? സച്ചിദാനന്ദനും സാറ ജോസഫിനും ജെ. ദേവികയ്ക്കും കാരശേരിക്കും ആസാദിനും എതിരേ രൂക്ഷ വിമര്ശം; മൗനം തുടര്ന്ന് എഴുത്തുകാര്
തിരുവനന്തപുരം: ആശ സമരത്തിന്റെ പേരില് സിപിഎമ്മിന്റെ നിലപാടുകള്ക്കെതിരേ രൂക്ഷ വിമര്ശനമുന്നയിച്ച സാംസ്കാരിക നായകര് എംപുരാന് വിഷയത്തില് തുടരുന്ന മൗനത്തിനെതിരേ രൂക്ഷ വിമര്ശനം. ആശ സമര വേദികളിലെത്തുകയും സിപിഎം...