എന്റെ മകളെ വേഗം രക്ഷിക്കൂ, അവളുടെ സമയം പരിമിതമാണ്: യെമനില്‍നിന്ന് നിമിഷ പ്രിയയ്ക്കായി കണ്ണീരോടെ അമ്മ; ഇറാന്‍ വഴിയുള്ള ചര്‍ച്ചകളും മന്ദഗതിയിലെന്ന് സൂചന
ന്യൂഡല്‍ഹി: യെമനില്‍ ഹൂതികളുടെ ഭരണത്തിന്‍കീഴില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടണമെന്ന ആവശ്യവുമായി അമ്മ വീണ്ടും രംഗത്ത്. യെമന്‍ പ്രസിഡന്റ് റഷാദ്...