ആത്മഹത്യ ചെയ്ത അധ്യാപികയുടെ നിയമനത്തിന് അംഗീകാരമില്ല, വീഴ്ചപറ്റിയത് മാനേജ്മെന്റിനുതന്നെ- വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോർട്ട്
കോഴിക്കോട്: കട്ടിപ്പാറയിൽ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിയുടെ നിയമനം അംഗീകരിച്ചിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട്. നിയമന കാര്യത്തിൽ താമരശേരി രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന് വീഴ്ച പറ്റിയെന്നും...