പാർട്ടി അനുഭാവികൾ വേണേൽ ഒരു ചെറുതൊക്കെ അടിച്ചോ കുഴപ്പമില്ല പക്ഷേ… നേതാക്കളോ, പ്രവർത്തകരോ മദ്യപിക്കരുത്!! ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ല’- നിലപാടിൽ വിട്ടുവീഴ്ച ചെയ്ത് എംവി ഗോവിന്ദൻ
കൊച്ചി: പാർട്ടിയിൽ ആരെങ്കിലും മദ്യപിച്ചാൽ അവരെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്ന നിലപാടിൽ മാറ്റം വരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും...