പത്താം ക്ലാസുകാരിയുടെ ആത്മഹത്യ, 28 കാരനായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു, നടപടി പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ
കല്ലമ്പലം: നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നാവായിക്കുളം സ്വദേശിയായ അഭിജിത്തിനെ (28) ആണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടിൽ...