പിതാവിന്റെ കാർ നഷ്ടപ്പെട്ടു, അഫാൻ പണയം വച്ചതാകാമെന്ന് സംശയം, ‘മാല പണയം വയ്ക്കാൻ ചോദിച്ചു, പക്ഷെ കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന കിളവി തന്നില്ല, അതുകൊണ്ട് കൊന്ന് മാല ഊരിയെടുത്തു’- അഫാന്റെ മൊഴി
തിരുവനന്തപുരം: താൻ പണയം വയ്ക്കാൻ മാല ചോദിച്ചിട്ടു തരാത്തതിനാലാണ് സൽമാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ മൊഴി. 'മാല ചോദിച്ചു, പക്ഷെ കുഴിയിൽ...