‘സമരനായകൻ സുരേഷ് ഗോപി സമരകേന്ദ്രത്തിൽ എത്തുന്നു…മഴ പെയ്തപ്പോൾ എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മകൂടി കൊടുത്തോയെന്നറിയില്ല’, സിഐടിയു നേതാവിന് വക്കീൽ നോട്ടീസയച്ച് ആശ വർക്കർമാർ
തിരുവനന്തപുരം: ആശ വർക്കർമാർക്കെതിരെ പൊതു മധ്യത്തിൽ അപമാനകരമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് സിഐടിയു നേതാവ് കെഎൻ ഗോപിനാഥിനെതിരെ ആശ വർക്കർമാർ വക്കീൽ നോട്ടീസ് അയച്ചു. ആശ വർക്കർമാരുടെ...