പ്രണയം നടിച്ച് 13, 17 വയസുള്ള സഹോദരിമാരെ നിരന്തരം പീഡനത്തിനിരയാക്കി, 17 കാരനും ബസ് കണ്ടക്ടറും പോലീസ് പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥി ഉൾപെടെ രണ്ടുപേർ അറസ്റ്റിൽ. 17കാരനായ പ്ലസ് ടു വിദ്യാർഥി, കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ...