‘നേതൃതലത്തിൽ ഒറ്റപ്പെടുത്താൻ നീക്കമുണ്ടായി, താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ല… എനിക്കും വിഡി സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ല’, വികാരാധീനനായി കെ സുധാകരൻ, കെപിസിസി അധ്യക്ഷനായി തുടരും
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാൻഡ് ചർച്ചയ്ക്ക് അവസാനമായി. കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ സമ്പൂർണ ഐക്യം വേണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകി. മാധ്യമങ്ങൾക്കു മുന്നിൽ വ്യത്യസ്ത അഭിപ്രായം...