ജവാൻ റമ്മിന് വിലകൂടി… വിദേശമദ്യത്തിനും ബിയറിനും വൈനും 10 ശതമാനംവരെ വില വർധന… വില വർധനവ് 341 ബ്രാന്റുകൾക്ക്, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വർധിപ്പിച്ചു. വില വർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മദ്യനിർമാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് പുതിയ...








































