എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനിൽ നിന്നും 2013 ൽ പുറത്തു പോയവരുമായി ചേർന്ന് ഇപ്പോൾ ചങ്ങാത്തം കൂടിയവർ സംഘടനയെ പിടിച്ചെടുക്കുവാൻ ശ്രമിക്കുകയാണെന്ന്...







































