കല്ല്യാണവീട്ടിൽ രാത്രിവരെ സജീവം, ഒടുവിൽ അഴിച്ചുവച്ച 30 പവനുമായി മുങ്ങി, പിടിവീഴുമെന്നറിഞ്ഞപ്പോൾ പാതിരാത്രിയെത്തി വീടിനു സമീപം ഉപേക്ഷിച്ചു, നവവധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ അടുത്ത ബന്ധു
കണ്ണൂർ: കരിവെള്ളൂർ പലിയേരിയിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ വഴിത്തിരിവ്. കേസിൽ വരന്റെ ബന്ധുവായ സ്ത്രീ അറസ്റ്റിൽ. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ്...






































