ഒരു ക്രിക്കറ്റ് അക്കാദമിയുടേയും പിൻബലമില്ല ഈ വളർച്ചയിൽ, സ്പിൻ ബോളിങ്ങ് ബാലപാഠങ്ങൾ പഠിച്ചത് അനിൽ കുംബ്ലെ, റാഷിദ് ഖാൻ, ആദം സാംപ എന്നിവരുടെ വിഡിയോകൾ കണ്ട്!! വിജയിയായി തിരിച്ചെത്തുന്ന ചക്രവർത്തിയേയും കാത്ത് കോട്ടൂർപുരത്തേ വീട്ടുകാർ
ചെന്നൈ: യുദ്ധം ജയിച്ച് രാജകീയമായി ചക്രവർത്തിയുടെ വരവിനായി കാത്തിരിക്കുകയാണ് നാടും വീട്ടുകാരും. പറഞ്ഞുവരുന്നത് മറ്റാരേയും കുറിച്ചല്ല ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പ്രകടനത്തിൽ പേരിനെ അന്വർഥമാക്കിയ പ്രകടനവുമായി നാട്ടിലേക്കു...









































