’25 വർഷമായി എനിക്ക് ഗൗരിയെ അറിയാം, ഒരു വർഷമായി പ്രണയത്തിൽ’, 60-ാം പിറന്നാൾ ആഘോഷത്തിനിടെ പുതിയ പ്രണയിനിയെ പരിചയപ്പെടുത്തി ആമിർഖാൻ
തന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെ തന്റെ പുതിയ പ്രണയിനിയെ പരിചയപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആമിർഖാൻ. തന്റെ പങ്കാളി ഗൗരി സ്പ്രാറ്റിനെക്കുറിച്ചാണ് താരം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു...







































