സൈജു കുറുപ്പ്- അർജുൻ അശോകൻ- തൻവി റാം റൊമാൻ്റിക് കോമഡി ഡ്രാമ ‘അഭിലാഷം’ ട്രെയ്‌ലർ പുറത്ത്; സിനിമ മാർച്ച് 29 ന് തീയറ്ററുകളിലേക്ക്
സൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമായ അഭിലാഷത്തിന്റെ ട്രെയ്‌ലർ പുറത്ത്. മലബാറിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു...









































