pathram desk 5

‘സിന്ധു നദി നമ്മുടേത്!! ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകും’!! ഭീഷണിയുമായി മുൻ പാക്ക് വിദേശകാര്യമന്ത്രി

‘സിന്ധു നദി നമ്മുടേത്!! ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകും’!! ഭീഷണിയുമായി മുൻ പാക്ക് വിദേശകാര്യമന്ത്രി

ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ ഭീഷണിയുമായി മുൻ പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. ഒന്നുകിൽ സിന്ധു നദിയിലൂടെ നമ്മുടെ വെള്ളം ഒഴുകും, അല്ലെങ്കിൽ...

പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും….അതിജീവന പോരാട്ടത്തിൻ്റെ മുഹൂർത്തങ്ങളുമായി നരിവേട്ടയുടെ ഒഫീഷ്യൽ ട്രയിലർ

പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും….അതിജീവന പോരാട്ടത്തിൻ്റെ മുഹൂർത്തങ്ങളുമായി നരിവേട്ടയുടെ ഒഫീഷ്യൽ ട്രയിലർ

പേടിയില്ല സാർ... മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും....മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ മണ്ണിൽ അന്തിയുറങ്ങാൻ അതിജീവനം നടത്തുന്ന വരുടെ...

വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം ദുൽഖർ സൽമാൻ- സെൽവമണി സെൽവരാജിന്റെ ‘കാന്ത’, സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം ദുൽഖർ സൽമാൻ- സെൽവമണി സെൽവരാജിന്റെ ‘കാന്ത’, സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിൽ നടൻ സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ലുക്ക് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ...

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കെ)യുടെ മ്യൂസിക്ക് പ്രകാശനം

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കെ)യുടെ മ്യൂസിക്ക് പ്രകാശനം

മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയാ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും സാന്നിദ്ധ്യത്തിൽ യുകെ ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു‌. കൊച്ചി, കലൂരിലെ ഐഎംഎ...

ആഗോള കത്തോലിക്കാ സഭാ തലവന് വിട ചൊല്ലാനൊരുങ്ങി ലോകം!! പൊതുദ‍ർശനം പൂർത്തിയായി, സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ

ആഗോള കത്തോലിക്കാ സഭാ തലവന് വിട ചൊല്ലാനൊരുങ്ങി ലോകം!! പൊതുദ‍ർശനം പൂർത്തിയായി, സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ

ന്യൂഡൽഹി: ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാനൊരുങ്ങി ലോകം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വത്തിക്കാനിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. അതേസമയം...

പതിനേഴുകാരി പീഡനത്തിനിരയായത് ഏഴാം ക്ലാസ് മുതൽ, പ്രതികൾ അകന്ന ബന്ധുവും സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും, നാലുപേർ അറസ്റ്റിൽ, മൊത്തം പത്തുപേർ പ്രതികളെന്ന് പോലീസ്, പീഡനവിവരം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ

അമ്മ ജോലിക്കു പോകുമ്പോൾ വീട്ടിലെത്തും… 17 കാരൻ പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ, ഏറ്റവും ഇളയകുട്ടിക്ക് 9 വയസ് മാത്രം…!! പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത് അവധിക്കാലത്ത്…

പത്തനംതിട്ട: പ്രായപൂർത്തിയാകാത്തവരുമായ മൂന്നുപേരെ ബലാത്സംഗംചെയ്ത 17-കാരനെ പോലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. സഹോദരിമാരായ 13, 12, ഒൻപതുവയസുള്ള കുട്ടികൾ കഴിഞ്ഞവർഷത്തെ സ്‌കൂൾ അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനത്തിന്...

ജവാൻ റമ്മിന് വിലകൂടി… വിദേശമദ്യത്തിനും ബിയറിനും വൈനും 10 ശതമാനംവരെ വില വർധന… വില വർധനവ് 341 ബ്രാന്റുകൾക്ക്, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

ഇനി കുപ്പി വാങ്ങാൻ ആരും വണ്ടിയും വിളിച്ച് മാഹിക്കു പോകണ്ട!! മാഹിയിലും മദ്യവില ഉയരുന്നു, എക്‌സൈസ് തീരുവ വർദ്ധിക്കുന്നത് ഒൻപത് വർഷങ്ങൾക്കു ശേഷം

ചെന്നൈ: ഇനി മദ്യം വാങ്ങാൻ ആരും ദൃതിപിടിച്ച് മാഹിയിലേക്കു പോകണ്ട അവിടെയും മദ്യവില ഉയരുന്നു. മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ...

വെള്ളം നൽകിയില്ലെങ്കിൽ യുദ്ധത്തിന് തയാറായിക്കോളു!! ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാൻ, ഭീകരരെ പോറ്റിവളർത്തിയത് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്കുവേണ്ടി, ലഷ്കറെ തയിബ നാമാവശേഷമായി- ഖ്വാജ മുഹമ്മദ് ആസിഫ്

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രം​ഗത്ത്. പാക്കിസ്ഥാന് ജലം നൽകിയില്ലെങ്കിൽ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കശ്മീരിൽ...

അനധികൃത കുടിയേറ്റം, ഇന്ത്യക്കാരെയും ഒഴിപ്പിച്ചുതുടങ്ങി, ആദ്യ സംഘത്തെയും കൊണ്ടുള്ള വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ വിമാനം ഇന്ത്യയിൽ എത്തിച്ചേർന്നിട്ടില്ലെന്ന് സ്ഥിരീകരണം, അമേരിക്കയിൽ  അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ

രണ്ടു വള്ളത്തിലും കാലിട്ട് ട്രംപ്!! അത് അവർ തന്നെ പരി​​ഹരിച്ചോളും- സം​ഘർഷത്തിൽ ഇടപെടില്ല- ഇന്ത്യയും പാക്കിസ്ഥാനുമായി നല്ല ബന്ധം

വാഷിങ്ടൻ: ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിൽ താൻ ഇടപെടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന സംഘർഷമാണെന്നും അത് അവർതന്നെ പരിഹരിക്കുമെന്നും ട്രംപ്. ഇന്ത്യയും...

അങ്ങാടിയിൽ തോറ്റതിന്റെ കലി സഹീർ ഖാനോടു തീർത്ത് പന്ത്, എന്നെ നേരത്തേ ഇറക്കാൻ ഞാൻ പറഞ്ഞതല്ലേയെന്നാകും പന്തിന്റെ ചോദ്യമെന്ന് റെയ്ന

അങ്ങാടിയിൽ തോറ്റതിന്റെ കലി സഹീർ ഖാനോടു തീർത്ത് പന്ത്, എന്നെ നേരത്തേ ഇറക്കാൻ ഞാൻ പറഞ്ഞതല്ലേയെന്നാകും പന്തിന്റെ ചോദ്യമെന്ന് റെയ്ന

ലക്നൗ: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഡഗ്ഔട്ടിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായ സഹീർ ഖാനോട് കലിപ്പെടുത്ത് ടീം ക്യാപ്റ്റൻ ഋഷഭ് പന്ത്....

Page 411 of 547 1 410 411 412 547