ഒരുപകാരം ചെയ്യണം, നിങ്ങളുടെ പ്രശ്നത്തിൽ ആദ്യം മധ്യസ്ഥത വഹിക്കൂ. ഇതിനെ കുറിച്ച് പിന്നീട് ആശങ്കപ്പെടാം- ഇസ്രായേൽ-ഇറാൻ പുടിനോട് ട്രംപ്!! എല്ലാം കണക്ക് കൂട്ടി ചെയ്യുന്ന ഒരു ബിസിനസുകാരനാണ് ട്രംപെന്ന് പുടിൻ
വാഷിങ്ടൺ: ഇസ്രായേൽ- ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസ്താവനയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ആദ്യം റഷ്യയും...