നിർദേശങ്ങൾ കിട്ടിയതു ക്ഷേത്ര മാനേജ്‌മെന്റിൽ നിന്ന് നേരിട്ട്… പതിമൂന്നാം നമ്പർ സ്ഥലത്ത് ഞാൻ തനിച്ച് 70-80 മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ട്!! മറ്റ് മൃതദേഹങ്ങൾ മറവു ചെയ്തത് കുന്നിൻ പ്രദേശത്ത്- ധർമ്മശാല സാക്ഷി
ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധർമ്മസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ട ബലാത്സംഗ-കൊലപാതകത്തിൽ നിർണായ വെളിപ്പെടുത്തലുമായി സാക്ഷി. 13 സ്ഥലങ്ങളിൽ ഒരിടത്ത് മാത്രം താൻ 70-80 മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്ന് ഇയാൾ...








































