ഭഗവാന്റെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 13 ഗ്രാമിന്റെ സ്വർണമാല അടിച്ചുമാറ്റി ജ്വല്ലറിയിൽ പണയം വച്ചു, മേൽശാന്തി അറസ്റ്റിൽ
കോഴിക്കോട്: ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല മോഷ്ടിച്ച സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി...









































