അമ്മയുടെ ഉദരത്തിൽ ഉരുവായതു മുതൽ 41 വർഷം ഒരുമിച്ചുണ്ടായിരുന്ന ഷിയയ്ക്കൊപ്പം ഇനി റിയയില്ല!! അമ്മ പേടിക്കേണ്ട, ഒന്നര മണിക്കൂർ കൊണ്ട് ഹോട്ടലിലെത്തും, ഞങ്ങൾ സുരക്ഷിതരാണ്’ അമ്മയെ ആശ്വസിപ്പിച്ച ആ വാക്കും വെറും വാക്കായി…
മണ്ണൂർ: 41 വർഷം, അമ്മയുടെ ഉദരത്തിൽ ഉരുവായതു മുതൽ ഒരുമിച്ചുണ്ടായിരുന്നവർ, ഊണിലും ഉറക്കത്തിലും ജീവിതത്തിലും പരസ്പരം കൈത്താങ്ങായവൾ ഷിയയ്ക്ക് ഇനി അങ്ങനെ ഒരു കൂട്ടില്ല. 41 വർഷം...












































