ഇത്തവണ ‘പൊന്നി’നെ ചതിച്ചത് ‘രൂപ’യാണാശാനേ… പിടിച്ചാൽ കിട്ടാത്തത്ര ഉയരത്തിൽ സ്വർണക്കുതിപ്പ്… ഇന്ന് കൂടിയത് 840 രൂപ, സ്വർണവില സർവകാല റിക്കാർഡിൽ, പവന് 62,480 രൂപയായി
കൊച്ചി: സ്വർണ വില പിടിച്ചാൽകിട്ടാത്തത്ര ഉയരത്തിൽ. ഇന്ന് പവന് 840 രൂപയും ഗ്രാമിന് 105 രൂപയും വർധിച്ചതോടെ, ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7810...