സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നത് പോലെ ഒന്ന് പൊട്ടിച്ചു അത്രമാത്രമേയുള്ളു!! നടത്തുന്നത് ഉടായിപ്പ് പണി, എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ല!! 10 വർഷമായി സർക്കാർ ശ്രമിക്കുന്നു, എയിംസ് എവിടെ വന്നാലും സ്വാഗതാർഹം- ആർ നാസർ
ആലപ്പുഴ: എയിംസ് വിവാദത്തിൽ സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നതു പോലെ ഒന്നിറക്കി നോക്കിയതാണെന്നു സിപിഎം. സുരേഷ് ഗോപി നടത്തുന്നത് ഉടായിപ്പ് പണിയാണെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി...









































