പണി പാളി!!, കായികക്ഷമതാ പരീക്ഷയിൽ തോറ്റു… ബോഡി ബിൽഡിങ് താരങ്ങളെ പോലീസിൽ നിയമിക്കാനുള്ള നീക്കം പൊളിഞ്ഞു
തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പോലീസ് ഇൻസ്പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. നിയമന ശുപാർശ ലഭിച്ച ഷിനു ചൊവ്വ കായികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടു. അതേസമയം ശുപാർശ ലഭിച്ച...