സ്ത്രീധന പീഡനം, വിവാഹമോചനത്തിനു ശ്രമിച്ചാൽ ജീവനോടെയിരിക്കില്ലെന്നു അമ്മയോട് മകൾ, നോട്ടിസ് കിട്ടിയത് കഴിഞ്ഞ ദിവസം!! ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു, മകളുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന് വിപഞ്ചികയുടെ ഭർത്താവ്
ഷാർജ: മലയാളി യുവതി ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ്...









































