പ്രതിഷേധ സമരം നടന്നുകൊണ്ടിരുന്ന ഓഫിസിനു സമീപം കടുവ, സ്ത്രീകളേയും കുട്ടികളേയും മാറ്റി, ജീവനോടെ പിടികൂടിയാൽ കാഴ്ച ബംഗ്ലാവിലേക്ക്, അല്ലെങ്കിൽ വെടിവയ്ക്കും, രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി ഒന്നുമുതൽ താൽക്കാലിക ജോലി, സർക്കാർ ഉത്തരവനുസരിച്ച് സ്ഥിര നിയമനം
മാനന്തവാടി: നരഭോജി കടുവയെ പിടികൂടാനുള്ള തീവ്രശ്രമം വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടരുന്നു. നോർത്ത് വയനാട് ഡിവിഷനു കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാൽ, കുഞ്ഞോം, മാനന്തവാടി ആർആർടി, അസിസ്റ്റന്റ് ഫോറസ്റ്റ്...