‘കത്തി എടുത്ത് ശരീരത്തിൽ വരയ്ക്കും, ശ്വാസം മുട്ടിക്കും, ഞാൻ പിടയുമ്പോൾ വിടും, പിന്നെ ഇത് ആവർത്തിച്ചുകൊണ്ടിരിക്കും’!! ലഹരിക്കടിമയായ ഭർത്താവ് ഭാര്യയെ അടിച്ചു പരുക്കേൽപ്പിച്ചു. കത്തി ഉപയോഗിച്ച് നെറ്റിയിലും പോറലേൽപ്പിച്ചു, കൊലപ്പെടുത്താൻ പെട്രോളുമായെത്തിയപ്പോൾ വാതിൽ തുറന്നില്ല, പിന്നാലെ സ്കൂട്ടറിനു തീയിട്ടു!! യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കുണ്ടുങ്ങലിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്താൻ പെട്രോളുമായി വന്ന ഭർത്താവ് നൗഷാദ് വീടിന്റെ വാതിൽ തുറക്കാതെ വന്നതോടെ...










































