കുഞ്ഞിന്റെ പിതാവ് ബന്ധുവായ യുവാവ്? പത്താം ക്ലാസുകാരി പ്രസവിച്ചു!! പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന പോൺകുട്ടിയാണ് കുഞ്ഞിനു ജന്മം നൽകിയത്. അതേസമയം കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന...










































