സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരുന്ന കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, കൂടെയുണ്ടായിരുന്ന യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു, രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വെടിവച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തു!! പെൺകുട്ടിയെ കണ്ടെത്തിയത് ക്രൂരബലാത്സംഗത്തിനിരയായി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ
കോയമ്പത്തൂർ: സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏറ്റുമുട്ടലിനു ശേഷം...









































