എതിർക്കില്ലെന്നു ബിജെപി കേരള നേതൃത്വം, കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷനും ബജ്‍രംഗ്ദൾ അഭിഭാഷകനും!! വിധി നാളെ
റായ്പുർ: ഛത്തീസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്നു ബിജെപി കേരളഘടകം ഉറപ്പുനൽകിയെങ്കിലും അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ. ബിലാസ്പുരിലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ്...











































