ഗാസയെ ഞങ്ങളിങ്ങെടുക്കും…!!! നോക്കൂ.., പാലസ്തീനികൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന്… തകർന്നുവീഴുന്ന കെട്ടിടങ്ങളുടെ കീഴിലാണ് അവർ… അവിടുത്തെ അവസ്ഥ ഭീകരമാണ്… ലോകത്ത് മറ്റൊരിടത്തും ഗാസയേക്കാൾ മോശമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കില്ല… 22 ലക്ഷം പാലസ്തീനികളെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റി ഗാസ പിടിച്ചെടുക്കുമെന്ന് – ട്രംപ്
വാഷിങ്ടൺ: ഏകദേശം 22 ലക്ഷം വരുന്ന പലസ്തീനികളെ സമീപരാഷ്ട്രങ്ങളിലേക്ക് മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള...