BREAKING NEWS

സ്കൂൾ ബസിൽ നിന്നിറങ്ങി ക്ലാസിലേക്കു നടക്കുന്നതിനിടെ മറ്റൊരു സ്കൂൾ ബസിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം, ബസ് കുഞ്ഞിന്റെ ശരീരത്തിൽകൂടി കയറിയിറങ്ങി, കൂടെയുണ്ടായിരുന്ന കുട്ടിക്ക് ​ഗുരുതര പരുക്ക്, അപകടം സ്കൂൾ മുറ്റത്ത്

· · 1 min read
Share: Copied!

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന കുട്ടിക്ക് ​ഗുരുതര പരുക്ക്. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.

സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി ക്ലാസിനകത്തേക്ക് കയറാനായി ബസിനു പിന്നിലൂടെ നടക്കുകയായിരുന്നു. ഈ സമയം വന്ന മറ്റൊരു സ്കൂൾ‌ ബസ്സാണ് ഹെയ്സൽ ബെന്നിനെ ഇടിക്കുകയായിരുന്നു. ബസ് കുട്ടിയുടെ ശരീരത്തിൽ കൂടി കയറി ഇറങ്ങി. ഇടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇനായ ഫൈസലിന്റെ കാലിനാണ് പരുക്കേറ്റത്.

വർഷങ്ങളായി ചൈനീസ് വായ്പകളുടെ അപകടങ്ങളെ കുറിച്ച് ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ക്ലാസുകൾ… പക്ഷെ, ചൈനയുടെ ഏറ്റവും വലിയ കടക്കാരൻ അമേരിക്ക തന്നെ!! വായ്പയെടുത്തത് 20,000 കോടി ഡോളർ

BREAKING NEWS
സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ കേസില്ല, രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് ക്രിമിനൽ കേസ്, വിമര്‍ശനവുമായി ആര്‍ ശ്രീലേഖ
17 Oct 2026
BREAKING NEWS
’കോട്ടകൾ തകർന്നു, വോട്ടും ചോർന്നു’; തിരുത്താനുള്ള പ്ലാനുകളൊരുക്കി സി.പി.എം; നേതാക്കൾ സ്വത്ത് വെളിപ്പെടുത്തും, പതിവായി ഗൃഹസന്ദർശനം, നേതൃത്വത്തിലേക്ക് വരുന്നവർ കളങ്കമില്ലാത്തവരാകണം
17 Oct 2026
BREAKING NEWS
ലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു, പിന്നാലെ പൊട്ടിത്തെറി, ബൈക്കുകാരന് ദാരുണാന്ത്യം
17 Oct 2026
BREAKING NEWS
പുതുതായി ആരംഭിച്ച ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം, ഒരാള്‍ മരിച്ചു, 18 പേര്‍ ചികിത്സയി, ഒരാളുടെ നില ഗുരുതരം
17 Oct 2026