‘എന്റെ കുടുംബം നശിപ്പിച്ചാൽ ആരേയും ഞാൻ വെറുതെ വിടില്ല, അവരെയും ഞാൻ തൊലയ്ക്കും!! പോലീസുകാർക്ക് മധ്യത്തിൽ നിന്ന് ചെന്താമരയുടെ കൊലവിളി
പാലക്കാട്: പോലീസുകാർക്ക് മധ്യത്തിൽ നിന്ന് കൊലവിളിയുമായി പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമര. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്നും അവരേയും താൻ തൊലയ്ക്കുമെന്നുമായിരുന്നു ചെന്താമരയുടെ കൊലവിളി....







































