പോലീസ് സ്റ്റേഷനുകളിൽ പോലീസുകാരുടെ ഗൂണ്ടാവിളയാട്ടമോ? പീച്ചി പോലീസ് സ്റ്റേഷനിലിട്ട് ഹോട്ടൽ ഉടമയുടേയും മകന്റേയും കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ദൃശ്യങ്ങൾ പുറത്തുവന്നതും നിയമ പോരാട്ടങ്ങൾക്കൊടുവിൽ, മർദിച്ച എസ്ഐയെക്കൂടി പ്രതിചേർക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഹോട്ടൽ ഉടമ
തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ അതി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടതിൻ്റെ ഞെട്ടൽ മാറും മുൻപേ സമാനരീതിയിലുള്ള മറ്റൊരു മർദനത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്ത്....










































