ഉഴിച്ചിലും പിഴിച്ചിലുമായി സുഖചികിത്സ, ജയിൽ ചട്ടപ്രകാരം ഒരാൾക്ക് വർഷത്തിൽ പരോളനുവദിക്കുക 60 ദിവസം!! ടിപി വധക്കേസ് പ്രതി ടി.കെ. രജീഷ് കഴിഞ്ഞ മൂന്നുമാസത്തിനിടെ ജയിലിൽ കിടന്നത് വെറും 10 ദിവസം, സ്വാഭാവിക പ്രക്രിയ മാത്രം, പരോളിന് അർഹരായ 40 പേർ ഉടൻ പുറത്തിറങ്ങും- ജയിൽ സൂപ്രണ്ട്
കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതി പാട്യം സ്വദേശി ടി.കെ. രജീഷ് ആരോഗ്യ പ്രശ്നങ്ങളുടെ പേര് പറഞ്ഞ് മൂന്ന് മാസത്തിനിടെ 80 ദിവസത്തോളം ജയിലിന് പുറത്തെന്ന്...










































